k-ratnamma

ഉമ്പർനാട്: കയ്യാലവിളയിൽ പരേതനായ രാജന്റെ ഭാര്യ കെ.രത്‌നമ്മ (89, റിട്ട.ഹെഡ്‌മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: നീന രാജൻ, പരേതയായ നിമ്മി രാജൻ. മരുമക്കൾ: മോഹൻലാൽ, ഡോ.ഡിജി നിമ്മി.