thankappan-

kob-89 thankappan itithanam

ഇത്തിത്താനം: ചാലച്ചിറ പുതുപ്പറമ്പിൽ തങ്കപ്പൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി, മാടപ്പള്ളി കോട്ടപ്പുറം കുടുംബാംഗം. മക്കൾ: ഓമന, ബാബു, ഉണ്ണി, രമ, സജി, സുനിൽ, അനിൽ, ഷിബു. മരുമക്കൾ: ബാബു, രാധാമണി, വിജയമ്മ, പ്രസന്നൻ, കുഞ്ഞുമോൾ, ബിനി, രജനി, സ്മിത.