ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് തട്ടാശ്ശേരിൽ പരേതനായ വേലായുധന്റെ മകൻ ശങ്കരൻ (73) നിര്യാതനായി. ഭാര്യ: ശോഭന, മക്കൾ: അനുപമ, അപ്പുണ്ണി . മരുമക്കൾ: അജിത്ത് , ശരണ്യ.