sathyan

കായംകുളം : പുതുപ്പള്ളി കൊച്ചുതറയിൽ പരേതനായ രാജന്റെ മകൻ സത്യൻ (57) നിര്യാതനായി. ഭാര്യ: രതി. മക്കൾ: സരിത, സവിത, സംഗീത. മരുമക്കൾ: സനൽ, ദാസ്.