leela

മാന്നാർ : പാവുക്കര കോതേരിൽ തെക്കേതിൽ രാമചന്ദ്രന്റെ ഭാര്യ ലീല (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. മക്കൾ : സജീവ്, രാജീവ് (ഓമനക്കുട്ടൻ).