
ആലപ്പുഴ : മുല്ലയ്ക്കൽ പുത്തൻവീട്ടിൽ എൻ.ഗോപാലകൃഷ്ണൻ നായർ (86, റിട്ട .പ്രൊഫസർ, എസ്.ഡി കോളേജ് ) നിര്യാതനായി. സംസ്ക്കാരം 20ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : ശാന്തകുമാരി. മക്കൾ : ചിത്ര ജി നായർ, ലക്ഷ്മി ജി നായർ, സോണിയ ജി നായർ. മരുമക്കൾ : അനിൽകുമാർ, പരേതനായ അഡ്വ.സുരേഷ് കുമാർ, ബിമൽ കുമാർ.