
അമ്പലപ്പുഴ: പുന്നപ്ര വേലിയകത്ത് പരേതനായ ഗബ്രിയേലിന്റെ ഭാര്യ ത്രേസ്യാമ്മ ഗബ്രിയേൽ (79) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 9.30 ന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ആന്റണി, സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ജോസഫ്. മരുമക്കൾ : ശോഭ, അൽഫോൻസ, ഷീബ, റെനി.