ambala

അമ്പലപ്പുഴ:വണ്ടാനം പുതുവൽ ഹംസക്കോയ മുസ്ലിയാർ (71) നിര്യാതനായി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ വിവിധ പള്ളികളിൽ ഇമാമായി സേവനംഅനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ :പരേതയായ ജമീല.