ambala

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി ഉടുമ്പാക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ (57) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്ധ്യാറാണി, സരിത, സന്ദീപ് (സി.പി.എം പഴവങ്ങാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രാജേഷ്, രതീഷ്. സഞ്ചയനം വ്യാഴം രാവിലെ 9 ന്.