ആലപ്പുഴ : കളർകോട് തെങ്ങാംപറമ്പിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ മകൻ എം.ജി.മോഹനൻ (52) നിര്യാതനായി. മാതാവ് : സരസ്വതിയമ്മ. സഹോദരി : രാഗിണി. സഞ്ചയനം 24ന് രാവിലെ 10ന്.