തുറവൂർ : പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വിജയിച്ചവർ : അരൂർ പഞ്ചായത്ത് - രേണുകാ ദിനേശൻ (സി.പി.എം), ,എഴുപുന്ന - സി.വാസന്തി ( സി.പി.എം), കോടംതുരുത്ത് - സതികാ സുരേന്ദ്രൻ (കോൺഗ്രസ്), കുത്തിയതോട് - കെ.വി.രാജലക്ഷ്മി ( സി.പി.എം), തുറവുർ- കോമളവല്ലി ദേവി ( സി.പി.എം), പട്ടണക്കാട് - വിജയമ്മ രാജേഷ് (കോൺഗ്രസ്)