
പൂച്ചാക്കൽ: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് വസന്തഭവനിൽ പി.എൻ ബാലൻ (67) നിര്യാതനായി.വടക്കിനേഴത്ത് ദേവസ്വം ട്രസ്റ്റ് അംഗമാണ് . സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.ഭാര്യ: വസന്തകുമാരി ( മുൻ പഞ്ചായത്തംഗം ). മക്കൾ : വസന്തകുമാർ, സൗമ്യ . മരുമക്കൾ : പ്രിയ, സുധീഷ് .