ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം നാളെ രാവിലെ 9 ന് താമരക്കുളം വ്യാപാര ഭവനിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യും