ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാണ്മ ദിവ്യാഭവനത്തിൽ എൻ.ദിവാകരൻ (71, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ.എം.വിലാസിനി. മക്കൾ: ദിവ്യ, ദീപു. മരുമക്കൾ: ദിരുൺരാജ്, രമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.