antony-pathrose

വാടയ്ക്കൽ : വെട്ടിയഴിക്കൽ ആന്റണി പത്രോസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ത്രേസ്യാമ്മ ആന്റണി. മക്കൾ : പത്രോസ്, വിൻസി, ബെന്നി. മരുമക്കൾ :ബിൻസി, ടെൻസിമോൾ.