ഹരിപ്പാട്: പള്ളിപ്പാട് സി.ഡി.എസ് തിരഞ്ഞെടുപ്പിൽ സി.പി.എം,സി.പി.ഐ മത്സരം. സി.പി.എം പിന്തുണച്ച ഷീമാ പ്രകാശ് വിജയിച്ചു. സി.പി.ഐ സ്ഥാനാർത്ഥി ബിന്ദു കൃഷ്ണകുമാറിനെയാണ് ഷീമാ പ്രകാശ് തോൽപ്പിച്ചത്.