ambala

അമ്പലപ്പുഴ: പുന്നപ്ര കോയിക്കൽ സദാനന്ദൻ പിള്ള (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ജ്യോതി ലക്ഷ്മി, ലക്ഷ്മി. മരുമക്കൾ: വിജയകുമാർ ,മനോജ്.