obit

ചേർത്തല: കണിച്ചുകുളങ്ങര പൊഴിയ്ക്കൽ മുരളീധരൻ (76)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സീലിയ.മക്കൾ: അനൂപ്,പരേതനായ ആദർശ്. മരുമകൾ: മഞ്ജു.