obit

ചേർത്തല: നഗരസഭ 30-ാം വാർഡിൽ കുന്നുംപുറം ടോമി തോമസിന്റെ മകൻ ആൽഫിൻ ടോം (15) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മാതാവ്: ജെൻസി. സഹോദരൻ: ആബേൻ ടോം.