obit

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പൂജവെളി ചേലാട്ട്ചിറ പരേതനായ കരുണാകരന്റെ ഭാര്യ കാഞ്ചനയമ്മ(94)നിര്യാതയായി. മക്കൾ:ഓമന,കനകമ്മ,ലളിത,മോഹനചന്ദ്രൻ(എസ്.എൻ.ഡി.പി യോഗം കായിപ്പുറം വടക്ക് 527-ാം നമ്പർ ശാഖ പ്രസിഡന്റ്),രേവമ്മ,ജഗദീഷ്,റജീന, പരേതനായ സുരേന്ദ്രൻ.മരുമക്കൾ: രാമയ്യൻ,അനില,അശോകൻ,ലാലി,ഉദയൻ,പരേതരായ രമാദേവി,കരുണാകരൻ,വിജയൻ.സഞ്ചയനം 26ന് ഉച്ചയ്ക്ക് 2.30ന്.