
ചേർത്തല: മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസും, മരുത്തോർവട്ടം ഗംഗാ നിവാസിൽ റിട്ട.അദ്ധ്യാപകൻ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യയുമായ ഗോമതിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു, ഷാജി (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി.), ഉഷ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി., ചേർത്തല), ലത (മാനേജർ, കെ.എസ്.എഫ്.ഇ.,അർത്തുങ്കൽ),ഗീത (അദ്ധ്യാപിക, എസ്.സി.യു.വി.എച്ച്.എസ്.എസ്, പട്ടണക്കാട്). മരുമക്കൾ: ബിന്ദു (പണിക്കവീട്ടിൽ സർ സെബാസ്റ്റ്യൻ പബ്ളിക് സ്‌കൂൾ, ചേർത്തല),ശ്രീലത (ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി.എസ്.,കടക്കരപ്പള്ളി), ജയകുമാർ (അസി.മാനേജർ, യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ്, ചേർത്തല),സതീഷ്‌കുമാർ (റിട്ട.അദ്ധ്യാപകൻ, ഗവ.ഹൈസ്‌കൂൾ, കുമരകം ), ബാബു പി.നായർ.