photo
ജനറൽ ആശുപത്രി അത്യാഹിത വിഭാഗ ത്തിനുമുന്നിൽ എസ്.വൈ.എസ് സ്വാന്തനം സാമൂഹികസേവന സംഘടനയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച മൊബൈൽ ചാർജ്ജർ സംവിധാനം ശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജനറൽ ആശുപത്രി അത്യാഹിത വിഭാഗ ത്തിനുമുന്നിൽ എസ്.വൈ.എസ് സാന്ത്വനം സാമൂഹികസേവന സംഘടനയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ചാർജർ സ്ഥാപിച്ചു. പത്തു ഫോണുകൾക്ക് ഒരേസമയം ചാർജ് ചെയ്യാം. സംവിധാനത്തിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ നിർവഹിച്ചു. സാന്ത്വനം പ്രസിഡന്റ് ഷാഹുൽ ഖാൻ, എസ്.വൈ.എസ് പ്രസിഡന്റ് ശിഹാബുദ്ദീൻ, സെക്രട്ടറി സഗീർ എന്നിവർ സംസാരിച്ചു.