മാന്നാർ: കുളഞ്ഞിക്കാരാഴ്മ കളരിക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ മണി തങ്കപ്പൻ (77) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.മകൻ : വേണുഗോപാൽ. മരുമകൾ : ലേഖ. സഞ്ചയനം സഞ്ചയനം 27ന് രാവിലെ 8ന്.