മാന്നാർ: കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്ക് 2.30ന് സ്‌കൂൾ ഓഫീസിൽ എത്തണം.