കറ്റാനം : ഭരണിക്കാവ് തെക്ക് തെക്കേതറയിൽ കൊച്ചുകുഞ്ഞ് യോഹന്നാൻ (98) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ : അമ്മിണി. മക്കൾ : വർഗീസ്, ലില്ലി, ലീല, ജോസ്, സജി, സുമ, രാജു, ബിജു. മരുമക്കൾ: സുമ, കൊച്ചുമോൻ, ബിജു, ബാബു, ജെസി, ആശ, ഷീബ, ബ്ളീസി.