മുളക്കുഴ : കക്കാട് ബസലേൽ കെ.വി.തോമസ് (ബേബി,85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ കുഞ്ഞമ്മ തോമസ്. മക്കൾ : പാസ്റ്റർ സജി (യു.കെ.), സുനു (യു.എസ്.എ), സുജ, സോജി (യു.എസ്.എ). മരുമക്കൾ. സിബി (യു.കെ) പാസ്റ്റർ സി സി. തോമസ് (ചർച്ച് ഒഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ ജോർജ് വർഗീസ് (തലവടി), ഷൈനി (യുഎസ്എ)