തുറവൂർ: ആലക്കാപറമ്പ് ശ്രീവത്സത്തിൽ ഉത്തമക്കുറുപ്പിന്റെ ആനന്ദവല്ലി അമ്മ (77) നിര്യാതയായി. മക്കൾ: ബിജു ഉത്തമൻ, അഡ്വ ബിന്ദു. മരുമക്കൾ:ജയശ്രീ, എസ്. വേണുഗോപാൽ (റിട്ട.പഞ്ചായത്ത് സെക്രട്ടറി, സി.പി.എം കോടംതുരുത്ത് എൽ.സി അംഗം).