panicker
കാർത്തികേയൻ ശ്രീവിലാസം പണിക്കർ

ആറാട്ടുപുഴ : മംഗലം കൊച്ചുപുരയ്ക്കൽ കാർത്തികേയൻ ശ്രീവിലാസം പണിക്കർ (78, റിട്ട.എയർ ഇന്ത്യ, ഇന്ത്യൻ എയർഫോഴ്സ്) നിര്യാതനായി. ഭാര്യ : കേരളകൗമുദി തട്ടാരമ്പലം ഏജന്റ് പരേതനായ സെൽവരാജിന്റെ സഹോദരി ഡി.ശ്യാമള (റിട്ട. ടീച്ചർ ). മക്കൾ: കീർത്തി കെ.പണിക്കർ. ആരതി കെ.പണിക്കർ. മരുമക്കൾ: സുജിത്ത് കെ.നടേശ്, ഗ്രീൻസ് ഗോപിനാഥ് (ദുബായ്).