tur
അമ്മിണി മണിയൻ

അരൂർ: എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡ് എരമല്ലൂർ പുളിത്തറ വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ അമ്മിണി മണിയൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.