sivadasan
ശിവദാസൻ

പുതിയവിള: പനയിൽ വീട്ടിൽ ശിവദാസൻ (84, റിട്ട. ഗ്രഫ് സർവ്വീസ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പരേതയായ ഉഷ, ഉണ്ണിക്കൃഷ്ണൻ,സ്വാമിദാസ്. മരുമക്കൾ: സോമൻ, രമ്യ. സഞ്ചയനം ബുധൻ രാവിലെ 9 ന്