gopinathan
ജി.ഗോപിനാഥൻ

തെക്കനാര്യാട്: കണ്ടത്തിൽ ജി.ഗോപിനാഥൻ നിര്യാതനായി. ഭാര്യ: ഓമന. മകൾ: സനിത. മരുമകൻ: ജോഷി. സഞ്ചയനം വ്യാഴാഴ്ച പകൽ 3.45ന്.