ചേർത്തല:മുനിസിപ്പൽ 21-ാം വാർഡിൽ മാധവപ്പള്ളിൽ ഐ.പി.നായർ(81)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന്. എൻ.എസ്.എസ് നടുവോരം ഭാഗം 3400-ാം നമ്പർ കരയോഗം പ്രസിഡന്റ്,പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്.മക്കൾ:രാജേഷ്,രാകേഷ്, രമേഷ്.
മരുമക്കൾ:ശ്വേത,രാധിക,മൃദുല.