1
നിര്യാതനായി

കുട്ടനാട് : ഇറാക്കിൽ നഴ്സായി ജോലി​ ചെയ്തുവന്ന കൈനകരി പള്ളിച്ചിറ വീട്ടിൽ സോണി ദേവസ്യ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ബിൻസി സോണി . മക്കൾ അൻലിയ, അമേലിയ.