ambala
കനകമ്മ

അമ്പലപ്പുഴ: പുന്നപ്ര കുരിയിലേഴത്ത് കനകമ്മ (75) നിര്യാതയായി. സഞ്ചയനം 24 രാവിലെ 9.30 ന്. മകൾ: ഉഷാകുമാരി.