ചേർത്തല: തിരുനല്ലൂർ കൈമീട്ടിൽ ശശിയുടെ ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ:ദിവ്യ,ധന്യ,ദീപ്തി. മരുമക്കൾ:ജോയി,അജേഷ്,നിഷാദ്.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.