വള്ളികുന്നം: പാലവിളയിൽ വേലായുധൻ (101)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ രുദ്രാണി. മക്കൾ: ശശി, ചന്ദ്രിക, ഇന്ദിര, സുഭദ്ര. മരുമക്കൾ: വസന്ത, സോമൻ, പരേതനായ സദാശിവൻ, വിജയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.