മാവേലിക്കര: പുതിയകാവ് കല്ലുംപുറത്ത് മാളിയേക്കൽ പരേതനായ സി.പി.എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ ഏബ്രഹാം (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ : റജി. മരുമകൾ : മേഴ്‌സി.