ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കാര്‍ത്തികപ്പള്ളി സെക്ഷന്‍ പരിധിയില്‍ വരുന്ന മുഴുവന്‍ ട്രാൻസ്ഫോമറുകളിലും 22ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും.