photo
ഗോമതി

ആലപ്പുഴ: തോട്ടപ്പളളി ദേവസ്വം പറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ഗോമതി (90) നിര്യാതയായി. മക്കൾ സതി, സതീശൻ, സുകുമാരൻ, പൊടിയൻ, സോമൻ, സുമ, സാഗർ. മരുമക്കൾ മുരളി, സുലത, ഷൈനി, ശാന്ത, സുജാത. രാജേന്ദ്രൻ, അജിത. സഞ്ചയനം 24ന് രാവിലെ 9ന്.