photo
സുധീഷ് മിത്രൻ

ആലപ്പുഴ: അമ്പലപ്പുഴ ലതാ ഗ്യാസ് ഏജനൻസീസ് ഉടമ കോമന പുത്തൻപുരക്കൽ സുധീഷ് മിത്രൻ (70)നിര്യാതനായി. ഭാര്യ ലളിതമ്മ. മക്കൾ സച്ചിത് മിത്രൻ, സജിത. മരുമക്കൾ നയന സച്ചിത്, രതീഷ്. സഞ്ചയനം 26ന് രാവിലെ 9ന്