omanakuttan
ഓമനക്കുട്ടൻ നായർ

ആലപ്പുഴ: നൂറനാട് ള്ളവക്കാട്ട് വിജയ സദനത്തിൽ കെ.കെ.ഓമനക്കുട്ടൻ നായർ ( 84 )നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് നൂറനാട് പള്ളിക്കൽ കോട്ടയ്ക്കകത്ത് വീട്ടുവളപ്പിൽ.

ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ഒ.എസ്. അശോക്, ഒ.എസ്. അനിത, ഒ.എസ്. അനിൽ. മരുമക്കൾ: രേണു, ബാലകൃഷ്ണ പിള്ള, ബിന്ദു.