nair
രാമകൃഷ്ണൻ നായർ

നെടുമുടി: കൊട്ടാരം മുൻ ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജരും റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന വൈപ്പിൽ രാമകൃഷ്ണൻ നായർ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ (റിട്ട. അദ്ധ്യാപിക, നായർ സമാജം യു.പി.എസ് നെടുമുടി ). മക്കൾ: പ്രസന്നകുമാരി (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ), ബാബു (സോഫ്റ്റ് വെയർ എൻജിനീയർ ), ഗീത. മരുമക്കൾ: ഷൺമുഖൻ (ബിസിനസ്), ഉഷ (റിട്ട. വില്ലേജ് ഓഫീസർ) ,വിജയൻ (ബിസിനസ്)