ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പാട്ടപ്പറമ്പ് വെളിയിൽ മണി (66) നിര്യാതനായി. ഭാര്യ: രാജമ്മ.മകൻ:സന്തോഷ്. മരുമകൾ: സൗമ്യ. സഞ്ചയനം 26 ന് രാവിലെ 8.30ന്.