sankari-amma
കെ.ശങ്കരിയമ്മ

കെ.എസ് പുരം: കുറുങ്ങപ്പള്ളി കലവറ പരേതനായ കെ. ശ്രീധരൻപിള്ളയുടെ ഭാര്യ കെ.ശങ്കരിയമ്മ (86) നിര്യാതയായി.

മക്കൾ: ഗംഗപ്രസാദ് (റിട്ട.നേവി കമാൻഡർ), വിജയലക്ഷ്മി, രാജേന്ദ്രപ്രസാദ് (തമ്പാൻ- റിട്ട. ക്ലാർക്ക് മഠത്തിൽ എച്ച് എസ് എസ്), സൂര്യകല, പരേതയായ സുഷമകുമാരി.

മരുമക്കൾ: ഉഷ, ശോഭ, ശിവൻപിള്ള (റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി.സി), പരേതനായ ശങ്കരൻകുട്ടി നായർ.

സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.