തുറവൂർ:കുത്തിയതോട് 33 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും 23 നും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.