തഴവ:കുതിരപ്പന്തി കൊച്ചുകളീക്കൽ (ശ്രീമംഗലം) പരേതനായ ഗോപിനാഥൻപിള്ളയുടെ (റിട്ട :റവന്യു ഇൻസ്‌പെക്ടർ കായംകുളം മുനിസിപ്പാലിറ്റി) ഭാര്യ ചന്ദ്രികഭായിഅമ്മ (80, റിട്ട.അദ്ധ്യാപിക, ഗവ.എച്ച്.എസ് ശങ്കരമംഗലം) നിര്യാതയായി. മകൻ: പരേതനായ ഷിബു. മരുമകൾ: കൃഷ്ണകുമാരി (അദ്ധ്യാപിക, ഗവ.എൽ.പി.എസ് കുതിരപ്പന്തി).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്