rajan
രാജൻ

പൂച്ചാക്കൽ: തൈക്കാട്ടുശേരി തയ്യച്ചിറ വീട്ടിൽ രാജൻ (55) നിര്യാതനായി. സി.പി.എം. ചുടുകാട്ടുമ്പുറം ബ്രാഞ്ച് കമ്മറ്റി അംഗമാണ്. ഭാര്യ: ശോഭ. മകൾ: അഞ്ജിത.