എടത്വ: ഒലക്കപ്പാടി ചാർളി ജോസിന്റെ ഭാര്യ ഏലിയാമ്മ ചാർളി (മോനിമ്മ-68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മകൻ: ബിജോയ് ജോസഫ് (യു.കെ) മരുമകൾ: ഡിൻസി ബിജോയ് (യു.കെ)