ഭഗവതിപ്പടി: കണ്ണമംഗലം തെക്ക് മണറ്റേൽ ജി.ബാലൻ(84) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: വിനോദ്, വീണ. മരുമക്കൾ: നിഷ, സുനിൽ കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.