pillai
പ്രഭാകരൻപിള്ള

ഭഗവതിപ്പടി: പെരുങ്ങാല ആറ്റുവെളുമ്പിൽ പ്രഭാകരൻപിള്ള(82) നിര്യാതനായി. ഭാര്യ: രാധാദേവിപിള്ള. മകൾ: ജയശ്രീ ആത്മ. മരുമകൻ: ഡോ.ആത്മകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.